മുഹമ്മദ് ഇനാം

കൂത്തുപറമ്പ്: തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥി കിണവക്കൽ ബവർ ഹൗസിൽ (16) നിര്യാതനായി. അസുഖം ബാധിച്ച് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലശ്ശേരി ശോഭാ ടെക്സ്റ്റയിൽസ് മാനേജർ അബ്ദുൽ ഗഫൂറിന്റെയും ജംഷിറയുടേയും മകനാണ്. സഹോദരങ്ങൾ: ഹൗന, അംറ ആസ്യ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കോട്ടയം കയനാടം ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.