ഉന്നതവിജയികളെ അനുമോദിച്ചു

താമരശ്ശേരി: ചെമ്പ്ര ശാഖ മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മുൻ എം.എൽ.എ വി.എം. ഉമ്മർ വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. പി.കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ.പി.എ. കരീം, ഉസ്മാൻ, സി.കെ. ഇബ്രാഹിം, റഫീഖ് ചെമ്പ്ര, പി. നാസർ, യാർ ബാഷ്, അൻസിൽ എന്നിവർ സംസാരിച്ചു. അൻവർ സ്വാഗതവും പി.കെ. ശംനാസ് നന്ദിയും പറഞ്ഞു Tsy Anumodichu മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പ്രയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര സമർപ്പണം മുൻ എം.എൽ.എ വി.എം. ഉമ്മർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.