പേരാമ്പ്ര: നിയോജക മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യും ശിഹാബ് തങ്ങൾ അനുസ്മരണവും ജില്ലാ മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. എം.കെ.സി കുട്ട്യാലി, ശിഹാബ് കന്നാട്ടി, മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ.കെ. റഫീഖ്, കെ.സി. മുഹമ്മദ്, ശംസുദ്ദീൻ വടക്കയിൽ, സത്താർ കീഴരിയൂർ, സി.കെ. ജറീഷ്, ദിൽഷാദ് കുന്നിക്കൽ, എം.കെ. ഫസലു റഹ്മാൻ സംസാരിച്ചു. Photo: പേരാമ്പ്ര നിയോജക മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.