കോഴിക്കോട്: തളി കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിൽ കർക്കടക മാസത്തിലെ പതിനെട്ടാം പെരക്ക് ദിവസം നടന്നു. രാവിലെ മഹാഗണപതി ഹോമത്തിന് ഗിരിനാഥ ശർമ കാർമികത്വം വഹിച്ചു. സന്ധ്യസമയത്ത് ഭഗവതി സേവക്ക് രാഹുൽ ശർമ കാർമികത്വം വഹിച്ചു. വിഘ്നേശ്വര പൂജയോടെ സന്ധ്യസമയത്ത് ആരംഭിച്ച ഭഗവതി സേവ കർമത്തിൽ ലളിത സഹസ്രനാമം, ലളിത ത്രിശതി, അഷ്ടോത്തരാർച്ചന, നമസ്കാരം, ദേവീമാഹാത്മ്യ പാരായണം, ദീപാരാധന എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.