സഹായിക്കൂട്ടം രക്ഷാപ്രവർത്തനത്തിന്

കോഴിക്കോട്​: മലാപ്പറമ്പ് സഹായിക്കുട്ടം വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മഴക്കാല രക്ഷാപ്രവർത്തിന് രൂപവത്​കരിച്ച സഹായിക്കൂട്ടം മൺസൂൺ മിഷൻ 50 അംഗ ടീം സജ്ജമായി. കോഡിനേറ്റർ ഷിനോജ് പുളിയോളി, സക്കീർ ഹുസൈൻ, അനുപ് കുമാർ, കപിൽ, റിജേഷ്, മീൻറു, റനിബ് തുടങ്ങിയവർ വിവിധ ഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.