കൊടിയത്തൂർ: സി.എച്ച് കൾചറൽ സൊസൈറ്റി വിവിധ പരീക്ഷകളിൽ വിജയം വരിച്ച നൽകി. നിയോജക മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് സി.കെ. കാസിം ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് മുഖ്യാതിഥിയായിരുന്നു. സൊസൈറ്റി രക്ഷാധികാരി ടി.ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം സെകട്ടറി ടി.പി. അബ്ബാസ്, കൊടിയത്തൂർ പെയിൻ പാലിയേറ്റിവ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നൗഫൽ കട്ടയാട്ട്, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. അബൂബക്കർ, ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ.പി. അബ്ദുറഹിമാൻ, ഇ.കെ. മായിൻ, അബ്ദുസമദ് കണ്ണാട്ടിൽ, മുഹമ്മദലി പുതിയോട്ടിൽ, നൗഫൽ പുതുക്കുടി എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഇ.എ. സലാം സ്വാഗതവും സെക്രട്ടറി ഇ.എ. ജബ്ബാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.