പയ്യന്നൂർ: ആലക്കാട് ജുമാമസ്ജിദിനു സമീപത്തെ പൂക്കോത്ത് (80) നിര്യാതനായി. ഭാര്യ: സുബൈദ. സഹോദരങ്ങൾ: മഹമൂദ് (ചെറുകുന്ന് റേഞ്ച് ഐ.ടി കോഓഡിനേറ്റർ), ആസ്യ (ഫാറൂഖ് നഗർ), അഷ്‌റഫ് മൗലവി ആലക്കാട് (എസ്.കെ.ജെ.എം മാട്ടൂൽ റേഞ്ച് ജനറൽ സെക്രട്ടറി), അബ്ദുറസാഖ് നിസാമി (കൊട്ടില), ഹഫ്‌സത്ത് (ആലക്കാട്), ബഷീർ ആലക്കാട് (പരിയാരം സി.എച്ച് സെന്റർ കോഓഡിനേറ്റർ), അബ്ദുറഹീം, അബ്ദുസ്സലാം (എസ്.കെ.എസ്.എസ്.എഫ് മാതമംഗലം ക്ലസ്റ്റർ ട്രെൻഡ് സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.