കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 9.00-5.00 നരിക്കുനി സെക്ഷൻ പരിധിയിൽ കല്ലാരംകെട്ട്, പി.എ.എച്ച് ക്രഷർ, അമ്പലമുക്ക്, പുന്നശ്ശേരി, കൂട്ടാലിട സെക്ഷൻ പരിധിയിൽ കടൂളിതാഴ, പൂനത്ത്, പൊട്ടങ്ങൽ മുക്ക്, തുരുത്ത മല, ഷാ എന്റർപ്രൈസസ്. 8.00-5.30 ഉണ്ണികുളം സെക്ഷൻ പരിധിയിൽ എസ്റ്റേറ്റ് മുക്ക്, കരിങ്കാളിമ്മൽ, കരിന്തോറ, മുപ്പറ്റ, പൂനൂർ 19. 9.00-3.00 തിരുവമ്പാടി സെക്ഷൻ പരിധിയിൽ ചവലപ്പാറ, ഒറ്റപ്പൊയിൽ. 8.00-5.00 പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ കൈതപാടം, തുവ്വശ്ശേരി, കാക്കിലാട്ട്, പനക്കൽകാവ്. 9.00-6.00 നടുവണ്ണൂർ സെക്ഷൻ പരിധിയിൽ പാലോറ ഏരിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.