താമരശ്ശേരി: ആലപ്പടിമ്മൽ (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനൂപ്, പ്രവീൺ. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, പത്മിനി. ബാലകൃഷ്ണൻ എലത്തൂർ: ചെട്ടികുളം, പുതിയോട്ടിൽ താമസിക്കുന്ന കരിപ്പാളി ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യമാർ: പരേതയായ ശ്യാമള, തളിയനാടത്ത് സീത. മക്കൾ: ബബീഷ്, സിബീഷ്, ആദർശ്. മരുമകൾ: സൗമ്യ. സഹോദരങ്ങൾ: ശശിധരൻ, വിലാസിനി, വസന്ത, പരേതനായ ദാസൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്‌മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച. മാമുക്കോയ കൊളത്തറ: മദ്റസങ്ങാടിയിൽ താമസിക്കുന്ന പുതിയപുരയിൽ മാമുക്കോയ (88) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: കുഞ്ഞിമൊയ്തീൻ കുട്ടി (ബാവ), അബ്ദുല്ല (ദുബൈ), സുഹറാബി, സീനത്ത്, നസീമ. മരുമക്കൾ: അബ്ദുല്ലക്കോയ (ചാലിയം), ബഷീർ (പുതിയപാലം), ബഷീർ (കടലുണ്ടി), സുലൈഖ, ഹസീന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് കൊളത്തറ വടക്കെ ജുമുഅത്ത് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.