കോഴിക്കോട്: പുതിയ അധ്യയന വർഷം സ്കോൾ കേരള ഹയർ സെക്കൻഡറി രണ്ടാംവർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ അഞ്ച് വരെ നീട്ടി. കൂടുതൽ വിവരങ്ങൾ www.scolekerala.org എന്ന വെബ്സൈറ്റിൽ. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ജൂലൈ എട്ടിനുള്ളിൽ സംസ്ഥാന ഓഫിസിൽ ലഭിക്കണം. ഫോൺ: 0495-2723663.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.