ഉന്നത വിജയികളെ അനുമോദിച്ചു

നടുവണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ കടവ് പ്രവാസി കൂട്ടായ്മ അഭിനന്ദിച്ചു. ഉന്നത വിജയികളായ മുഹമ്മദ് ദിൽഷാദ്, സി.കെ. മുഹ്സിന എന്നിവർക്ക് ഉപഹാരം നൽകി. ചെയർമാൻ അമ്മത് തേവടുത്ത്, കൂട്ടായ്മ ഉപദേശക സമിതി അംഗം റഷീദ് മാസ്റ്റർ മഠത്തിൽ, സെക്രട്ടറി ഹാരിസ്, ജോയന്റ് സെക്രട്ടറി എൻ. അസീസ് എന്നിവർ സംസാരിച്ചു. NVR 6: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് കടവ് പ്രവാസി കൂട്ടായ്മ പ്രതിനിധികൾ ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.