ലോഗോ പ്രകാശനം ചെയ്തു

നാദാപുരം: നാദാപുരത്തെ ആദ്യകാല പത്രപ്രവർത്തകരായ പി. മമ്മു മുൻഷി- അടിയോടി ട്രസ്റ്റിന്റെ ലോഗോ പ്രകാശനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിച്ചു. മുസ്‌ലിം ലീഗ് നേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായ മുഹമ്മദ് ബംഗ്ലത്ത് ഏറ്റുവാങ്ങി. ചെയർമാർ പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.