ഓമശ്ശേരി: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് ഓമശ്ശേരിയിൽ യു.ഡി.എഫ് പ്രകടനം നടത്തി. പി.പി. കുഞ്ഞായിൻ, യു.കെ. അബു ഹാജി, കെ.പി. അയമ്മദ്‌കുട്ടി, റസാഖ് തടത്തിമ്മൽ, നാസർ പുത്തൂർ, പി.വി. സ്വാദിഖ്, അഹ്മദ് കുട്ടി, സൂപ്പർ അഹമദ് കുട്ടി ഹാജി, ഗംഗാധരൻ, കെ. കരുണാകരൻ, അരവിന്ദൻ , അനീസ് പുത്തൂർ, എം.എം. രാധാമണി, മുനവ്വർ സാദത്ത്, കെ.പി. അബൂബക്കർ, അജാസ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് ഓമശ്ശേരിയിൽ നടന്ന യു.ഡി.എഫ് പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.