കോഴിക്കോട്: ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറിനെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നടത്തി. പൊലീസ് ഡി.ഡി.ഇ ഓഫിസിനുമുന്നിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.ബാലനാരായണൻ അധ്യക്ഷത വഹിച്ചു. പി.എം. നിയാസ്, കെ.സി.അബു, കെ.എം.അഭിജിത്ത്, അഷ്‌റഫ് മണക്കടവ്, ദിനേശ് പെരുമണ്ണ, എടക്കുനി അബ്ദുറഹിമാൻ, വിനോദ് പടനിലം തുടങ്ങിയവർ സംസാരിച്ചു. വയനാട് റോഡിൽ ഗതാഗതം തടഞ്ഞതിനാൽ യാത്രക്കാർ ഏറെനേരം വലഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.