പരിപാടികൾ ഇന്ന്

ഹോട്ടൽ നളന്ദ: കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രവർത്തക കൺവെൻഷൻ -10.30 പുതിയറ എസ്.കെ പൊറ്റെക്കാട് ഹാൾ: യോഗ മഹോത്സവ്- ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ -8.30 കേസരിഭവൻ: സ്നേഹ ബോധി ഉദ്ഘാടനം- തിരക്കഥാകൃത്ത് രഞ്ജി പണിക്കർ -5.00 പാരമൗണ്ട് ടവർ ഹോട്ടൽ: എസ്.ഡി.ഐ സ്ഥാപക ദിന സമ്മേളനം -4.30 ഗാന്ധിയൻ സോഷ്യലിസ്റ്റ് പഠനകേന്ദ്രം: ജെ.ഡി.-ജെ.ഡി.എസ് ലയന സമ്മേളനം -4.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.