വായന ദിനാചരണം

ആയഞ്ചേരി: കടമേരി സുഭാഷ് ഗ്രന്ഥശാല വായനദിനത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. അബ്ദുറഹ്മാൻ കടമേരി പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ഗിരീഷ് നവനീതം, ജി. വിധു, മോഹൻ നൊച്ചാട്ട് എന്നിവർ സംസാരിച്ചു. പടം : കടമേരി സുഭാഷ് ഗ്രന്ഥശാല സംഘടിപ്പിച്ച വായനദിനാചരണത്തിൽ അബ്ദുറഹ്മാൻ കടമേരി പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.