ഓമശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധപ്രകടനങ്ങളെ പൊലീസ് അടിച്ചമർത്തുന്നതിനെതിരെയും ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാറിനെതിരായ മർദനത്തിനെതിരെയും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തി. പി.പി. കുഞ്ഞായിൻ ഉദ്ഘാടനം ചെയ്തു. കെ.പി. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ.എം. റഷീദ്, സുഫിയാൻ ചെറുവാടി, പഞ്ചായത്ത് പ്രസിഡന്റ് നാസർ, യു.കെ. അബു, വി.ജെ. ചാക്കോ, യു.കെ. ഹുസൈൻ, പി.കെ. ഗംഗാധരൻ, അനീസ് പത്തൂർ എന്നിവർ സംസാരിച്ചു. ചിത്രം പൊലീസ് അതിക്രമങ്ങൾക്കെതിരെ ഓമശ്ശേരിയിൽ നടന്ന യു.ഡി.എഫ് പ്രതിഷേധപ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.