വടകര: ബി.ജെ.പിയുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കണമെന്നും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്സ്‌മെന്‍റ് നടത്തുന്ന വേട്ടയാടലുകൾ അവസാനിപ്പിക്കണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. അഡ്വ. സി. വത്സലൻ, പി. അശോകൻ, കൂടാളി അശോകൻ, കെ.പി. കരുണൻ, കളത്തിൽ പീതാംബരൻ, വി.കെ. പ്രേമൻ, നല്ലാടത്ത് രാഘവൻ, ആർ.കെ. പ്രവീൺ കുമാർ, സി.വി. പ്രദീശൻ, കെ.എൻ.എ. അമീർ എന്നിവർ സംസാരിച്ചു. ചിത്രം വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ധർണ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.