കോഴിക്കോട്: മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമത്തിന് വേണ്ടത് താൽക്കാലിക പരിഹാരമല്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്. അരിക്കുളം കെ.പി.എം.എസ്.എം.എസ്എച്ച്.എസ്.എസിൽ നടന്ന അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ചു. അമീൻ റിയാസ്, പി.എച്ച്. ലത്തീഫ് എന്നിവർ സംസാരിച്ചു. അമൻ തമീം സ്വാഗതവും അജ് വദ് നിഹാൽ നന്ദിയും പറഞ്ഞു. 'അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക' എന്ന കാമ്പയിൻ ജൂൺ 20 മുതൽ ജൂലൈ അഞ്ച് വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.