വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു കണ്ണൂർ: പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. ചാലാട് ആയാടത്ത് ക്വാർട്ടേഴ്സിൽ കെ.പി. ബഷീറിന്റെയും (ദുബൈ) അറക്കകത്ത് മിസ് രിയയുടെയും മകൻ അറക്കകത്ത് മിസ്ഹബ് (18) ആണ് മരിച്ചത്. കണ്ണൂർ ടൗൺ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. ചൊവ്വാഴ്ച പ്ലസ് ടു പരീക്ഷ ഫലം വരാനിരിക്കെ ഞായറാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. സഹോദരങ്ങൾ: ജിസാൻ, ഐഷ, ഫാത്തിമ ഹദിയ. Photo obit mishab 18 kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.