അബ്ദുൽ കാദർ

കണ്ണാടിപ്പറമ്പ: ഹൈസ്‌കൂളിനു സമീപം ഫാൻസി സ്റ്റേഷനറി സ്ഥാപനം നടത്തിയിരുന്ന ആറാംപീടികയിലെ കെ.ടി. (70) നിര്യാതനായി. ഭാര്യ: മുരിക്കുംചേരി റഷീദ. മക്കൾ: ശരീദ് (ഖത്തർ), ശമ്മാസ് (ദുബൈ), ഷഫീഖ്, ഷഹനാസ്. മരുമക്കൾ: ശംസുദ്ദീൻ, ഫാത്തിമ. സഹോദരങ്ങൾ: ആദംകുട്ടി (ഡ്രസ് ലാൻഡ് കണ്ണാടിപ്പറമ്പ പീടികത്തെരു), അബൂബക്കർ, ആയിഷ, മൊയ്തു, അബ്ദുല്ല ഹാജി, ബീവി, പരേതനായ ഇബ്രാഹിം. photo: obit abdul khader 70 kannadiparamb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.