കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7 - 2.00 കൂട്ടാലിട സെക്ഷൻ: കാട്ടാംവള്ളി, മരപ്പാലം, വാകയാട്, വാകയാട് കോട്ട, മുതുവനത്താഴെ, വെറ്റിലക്കണ്ടി. 8.00 - 2.00 നടുവണ്ണൂർ സെക്ഷൻ: മനാട് 8.00 - 5.00 മുക്കം സെക്ഷൻ: ഓടത്തെരു, എൻ.സി ഹോസ്പിറ്റൽ, മോളിക്കാവ്. ബാലുശ്ശേരി സെക്ഷൻ: തോരാട്, വയലട, കുറുമ്പൊയിൽ. താമരശ്ശേരി സെക്ഷൻ: തച്ചൻപൊയ്യിൽ, ചാലക്കര, നെരവംപാറ. 9.00 - 4.00 പൊറ്റമ്മൽ സെക്ഷൻ: ഗ്രീൻവാലി കോളനി, കൂടിൽ തോട്. 9.00- 5.00 സെൻട്രൽ സെക്ഷൻ: പുതിയറ, ജയിൽ റോഡ്, സാമൂറിയൻസ് റോഡ്, പാളയം. 9.00 - 6.00 പൊറ്റമ്മൽ സെക്ഷൻ: നേതാജി നഗർ, ഹരിത നഗർ, പൈപ്പ് ലൈൻ റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.