കൊടിയത്തൂർ: 61 വർഷംമുമ്പ് ഒന്നാം ക്ലാസിൽ ആദ്യാക്ഷരങ്ങൾ പകർന്നുകൊടുത്ത ഗുരുനാഥൻ വായനദിനത്തിൽ പ്രിയ വിദ്യാർഥികളെ കാണാനെത്തി. ആലപ്പുഴ അരൂർ സ്വദേശി അബ്ദുൽഖാദറാണ് മുൻ വിദ്യാലയവും പൂർവവിദ്യാർഥികളെയും കാണാൻ കൊടിയത്തൂരിലെത്തിയത്. 1961 മുതൽ 1965 വരെ കാരക്കുറ്റി ജി.എൽ.പി സ്‌കൂളിലെ ഏക അധ്യാപകനായിരുന്നു. 22 കുട്ടികളെ വെച്ചായിരുന്നു അദ്ദേഹം അധ്യാപനം നടത്തിയത്. പഴയകാല വിദ്യാർഥികളുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. അഖിലേന്ത്യ കിസാൻ സഭ ജില്ല എക്സിക്യൂട്ടിവ് അംഗമാണ് ഈ 82കാരൻ. kdr1 അബ്ദുൽഖാദർ പൂർവ വിദ്യാർഥിയുമായി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.