കുഴഞ്ഞുവീണ് മരിച്ചു

പെരിങ്ങോം: കെ.പി നഗറിലെ ഇ. അനിൽ കുമാർ (38) വീട്ടിൽ . ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഛത്തിസ്ഖഢിൽ സി.ആർ.പി.എഫിൽ ജോലി ചെയ്യുകയാണ്. പെരിങ്ങോമിലെ പരേതനായ ദാമോദരന്റെയും എരമക്കാരത്തി പൊന്നുവിന്റെയും മകനാണ്. ഭാര്യ: ഷൈന (അധ്യാപിക, രാമന്തളി ചിദംബരനാഥ് യു.പി സ്കൂൾ). മകൻ: അനുരഞ്ജ് (വിദ്യാർഥി, രാമന്തളി ചിദംബരനാഥ് യു.പി സ്കൂൾ). സഹോദരി: ധന്യ (പെരുമ്പടവ്). സംസ്കാരം തിങ്കളാഴ്ച 9.30ന് പെരിങ്ങോം സമുദായ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.