മാനവിക ഐക്യം അനിവാര്യം -ശശീന്ദ്രൻ

കൊയിലാണ്ടി: മാനവിക ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവാസി സംഘടനയായ ഒ.എൻ.സി.പി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നജീബ് തിക്കോടി അധ്യക്ഷത വഹിച്ചു. Koy 1 ഒ.എൻ.സി.പിയുടെ പഠനോപകരണ വിതരണം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.