കൊടക്കാട്ടുപാറയിൽ തൂക്കുപാലം അപകടാവസ്ഥയിൽ

തിരുവമ്പാടി: പുല്ലൂരാംപാറ . കൊടക്കാട്ടുപാറയിൽ പുഴക്കു കുറുകെ കെ.പി എസ്റ്റേറ്റ് ഭാഗത്തേക്കുള്ള തൂക്കുപാലമാണ് അപകടാവസ്ഥയിലുള്ളത്. നേരത്തേ ഗ്രാമപഞ്ചായത്ത് അധികൃതർ പാലം പരിശോധിച്ച് സഞ്ചാരയോഗ്യമല്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവഴിയുള്ള യാത്ര പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം കെ.ഡി. ആൻറണി പറഞ്ഞു. * Thiru 1 Thi: അപകടാവസ്ഥയിലുള്ള കൊടക്കാട്ടുപാറ കെ.പി എസ്റ്റേറ്റ് ഭാഗത്തേക്കുള്ള തൂക്കുപാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.