ഇക്കോ ക്ലബ് ഉദ്‌ഘാടനം

കോഴിക്കോട്​: പുതിയങ്ങാടി അൽഹറമൈൻ ഇംഗ്ലീഷ് സ്കൂളിലെ ഇക്കോ ക്ലബ് ഉദ്‌ഘാടനം ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ് നിർവഹിച്ചു. സ്കൂൾവളപ്പിൽ മാവിൻതൈ നട്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.