പെരുവയൽ ക്ഷീരോൽപാദക സഹകരണ സംഘം: യു.ഡി.എഫ് പാനലിന് ജയം

കുറ്റിക്കാട്ടൂർ: പെരുവയൽ ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് ജയം. രാധാകൃഷ്ണൻ എടശ്ശേരി ഇടത്തിലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഉമ്മർ കൊളങ്ങരപ്പൊയിൽ, ബാബുരാജൻ അരീക്കൽ, കെ. രാധാകൃഷ്ണൻ, ഇ. രാമചന്ദ്രൻ, എം.പി. ഗീത, മിനി മേലെ കീച്ചേരി, രസ്ന കുന്നത്ത് വീട്ടിൽ, വൈ.വി. ശാന്ത എന്നിവരെയാണ് ഡയറക്ടർമാരായി തെരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.