നാദാപുരം: ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ 2022-23 അധ്യയന വർഷത്തിൽ അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി സൈക്കോളജി ക്ലാസിൽ ഇ.ഡബ്ല്യു.എസ് (1), ഒ.ബി.എച്ച് (1), ഓപൺ (1) എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ള വിദ്യാർഥികൾ ജൂൺ 20ന് ഉച്ചക്ക് രണ്ടിന് മുമ്പായി അപേക്ഷ കോളജിൽ സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.