റൈസ് ഓയിൽ മില്ലേസ് അസോസിയേഷൻ താലൂക്ക് സമ്മേളനം

വടകര: കേരള സംസ്ഥാന ചെറുകിട ഫ്ലോർ റൈസ് ഓയിൽ മില്ലേസ് അസോസിയേഷൻ വടകര താലൂക്ക് സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. ശ്രീലാൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ. ഹരീന്ദ്രനാഥ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വി.പി. പ്രകാശൻ, ടി. രാജേഷ്. പി.പി. സുഹാസൻ, സെയ്ദൂട്ടി ഹാജി, ടി. മൊയ്തീൻ ഹാജി, സത്യൻ മയ്യന്നൂർ, ടി .കെ. ഷാജി, രാജൻ കല്ലാച്ചി, പി. ശ്രീജേഷ് എന്നിവർ സംസാരിച്ചു. ചിത്രം ചെറുകിട ഫ്ലോർ റൈസ് ഓയിൽ മില്ലേസ് അസോസിയേഷൻ വടകര താലൂക്ക് സമ്മേളനം കെ. മുരളീധരൻ എം .പി ഉദ്ഘാടനം ചെയ്യുന്നു Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.