കമാൽ പാഷയെ അനുസ്മരിച്ചു

കോഴിക്കോട്: അന്തരിച്ച പ്രമുഖ ചരിത്രകാരനും ഇസ്‍ലാമിക പണ്ഡിതനും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മുൻ ചരിത്രവിഭാഗം തലവനുമായിരുന്ന കമാൽ പാഷയെ അനുസ്മരിച്ചു. ഇസ്‍ലാമിക് യൂത്ത് സെന്ററിൽ നടന്ന പരിപാടിയിൽ ഡോ. എ.ഐ. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. ഡോ. സി.പി. അബൂബക്കർ, പ്രഫ. പി. കോയ, എൻ.എം. അബ്ദുറഹിമാൻ, ടി.ടി. മുഹമ്മദ്കുട്ടി, ഡോ. ശുഹൈബ് റിയാലു, പി.കെ. സൂപ്പി, പി.ടി. കുഞ്ഞാലി, ഡോ. എ.ഐ. വിലായത്തുല്ല, കെ.പി.ഒ. റഹ്മത്തുല്ല, ഡോ. ഔസാഫ് അഹ്സൻ, റസൂൽ ഗഫൂർ, ഡോ. എ.എ. ഹലീം, റഷീദ് ഉമരി, ഹിശാം പാഷ, ഫായിസ് മുഹമ്മദ്, ലസിത അസീസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.