കോൺഗ്രസ് പ്രതിഷേധ പ്രകടനം

ഓമശ്ശേരി: കെ.പി.സി.സി ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനാചരണവും പ്രതിഷേധ പ്രകടനവും നടത്തി. ഡി.സി.സി സെക്രട്ടറി പി.പി. കുഞ്ഞായിൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. അഹമ്മദ്‌കുട്ടി അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണൻ, ഒ.എം. ശ്രീനിവാസൻ, പി.കെ. ഗംഗാധരൻ, എ.കെ. അബ്ദറഹ്മാൻ, ഇ.ഒ. ഫ്രാൻസിസ്, വി.സി. അരവിന്ദൻ, അഗസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു. ഹരിദാസൻ നായർ, വിദ്യാധരൻ, വി.കെ. കോയാലി, ഒ.പി. ബിനു, സി.എം. രാജൻ, ഇ.കെ. പവിത്രൻ, ആർ.എം. അനീസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.