വധൂവരന്മാർ പാലിയേറ്റിവിന് സഹായം നൽകി

മേപ്പയൂർ: കൊഴുക്കല്ലൂരിലെ സി.എം. ഇബ്രാഹിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് മേപ്പയൂർ പാലിയേറ്റിവ് കെയറിനുള്ള സഹായം വരൻ ഡോ. ജംഷാദും വധു ഡോ. ഹാജറയും ചേർന്ന് നൽകി. ചെയർമാൻ ഡോ. പി. മുഹമ്മദ് ഏറ്റുവാങ്ങി. സി.എം. ഇബ്രാഹിം എരഞ്ഞിക്കൽ, കെ. കുഞ്ഞമ്മദ്, എം.കെ. കുഞ്ഞമ്മദ്, കോരമ്മൻകണ്ടി അന്ത്രു എന്നിവർ സംബന്ധിച്ചു. Photo: നവദമ്പതികളായ ഡോ. ജംഷാദും ഡോ. ഹാജറയും മേപ്പയൂർ പാലിയേറ്റിവ് കെയറിന് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.