കരിദിനം ആചരിച്ചു

കുറ്റ്യാടി: കെ.പി.സി.സി നിർദേശപ്രകാരം മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ കരിദിനാചരണം കോരങ്കോട്ട് ജമാൽ ഉദ്ഘാടനം ചെയ്തു. എൻ.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രൻ, സി. മനോജൻ, ജീവൻസ് പ്രകാശ്, മോഹനൻ മത്തത്ത്, എം.കെ. ഇബ്രാഹിം, ഡി.കെ. മുഹമ്മദ്, കെ.പി. സലാം, പി.പി.കെ. നവാസ്, എം.കെ. അബ്ദുല്ല, ഫിറോസ് കോരങ്കോട്ട്, എം. ഭാസ്കരൻ, കെ.വി. അലി, കെ. പ്രകാശൻ, വി.പി. അമ്മത് തുടങ്ങിയവർ പങ്കെടുത്തു. photo: മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ കരിദിനാചരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.