മുഹമ്മദ് കുഞ്ഞി ഹാജി

ചെറുകുന്ന്: പറയന്ത്ര വളപ്പിൽ പി.വി. (95) നിര്യാതനായി. ഭാര്യ: കൊവ്വപ്പുറത്ത് പുതിയപുരയിൽ ഹലീമ. മക്കൾ: കെ.പി. അബ്ദുസ്സലാം, അബ്ദുൽകലാം, ഡോ. അബ്ദുൽ ഗഫൂർ, അബ്ദുൽ സത്താർ, അബ്ദുൽ നാസർ, അബ്ദുൽ ലത്വീഫ്, ആയിഷ, അബ്സത്ത്, മാരിയത്ത്, ജുബൈരിയത്ത്. മരുമക്കൾ: പി.വി. ഹംസക്കുഞ്ഞി, കെ. റഷീദ്, കെ.വി. സകരിയ, പി.വി. റഹ്മത്ത്, എസ്.വി. ഫായിസ, എം.കെ. ഖദീജ, കെ.വി. സീനത്ത്, പി.പി. നുസൈബ, ടി.പി. ഫസീമ, പരേതനായ കെ.പി. ദാവൂദ്. സഹോദരങ്ങൾ: ഹംസക്കുഞ്ഞി, അലി ഹാജി, മറിയുമ്മ, പരേതരായ ഇബ്രാഹിം ഹാജി, കുഞ്ഞാമിന. ഖബറടക്കം ബുധനാഴ്ച ഒമ്പതിന് ചെറുകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. obit muhammed kunji hajee 95 cherukunn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.