എം.പി. വീരേന്ദ്രകുമാർ അനുസ്മരണം

കുന്ദമംഗലം: എൽ.ജെ.ഡി മണ്ഡലം കമ്മിറ്റിയുടെ എം.പി. വീരേന്ദ്രകുമാർ രണ്ടാം ചരമവാർഷിക അനുസ്മരണം ജില്ല പ്രസിഡന്റ്‌ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സലീം മടവൂർ അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ നിർവാഹക സമിതി അംഗം പി.എം. തോമസ്, മധു, എം. രാജൻ, കെ.കെ. സദാനന്ദൻ, കേളൻ നെല്ലിക്കോട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, സി. രാജൻ, കെ.എം. സുനിൽകുമാർ, വാർഡ് മെംബർ സജിത ഷാജി, വി. ഗണേശൻ, പി. സജീവ് കുമാർ, കെ.എം. ചന്ദ്രൻ, പി.എം. രാജൻ, സുധീഷ് പുൽകുന്നുമ്മൽ, എൽ.വൈ.ജെ.ഡി മണ്ഡലം പ്രസിഡന്റ് ടി.പി. ബിനു, വിനയകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.