പൂനൂർ: ജാമിഅ മദീനത്തുന്നൂർ സയൻസ് അക്കാദമി സംഘടിപ്പിച്ച 'എക്സലൻസിയ' സയൻസ് മീറ്റ് ദ്വിദിന ശിൽപശാല ജാമിഅ റെക്ടർ ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. മർകസ് ഗാർഡൻ മാനേജർ അബൂ സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു. ജാമിഅ പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ ഭാഷണം നടത്തി. സെഷനുകൾക്ക് അലി അഹ്സനി എടക്കര, മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ, മുഹ്‍യിദ്ദീൻ സഖാഫി തളീക്കര, യാസീൻ കൂമണ്ണ, താജുദ്ദീൻ സഖാഫി, നാസർ സഖാഫി, സ്വഫ്‌വാൻ, സ്വാദിഖ് പുല്ലാളൂർ, മാസ്റ്റർ ശാഫി എന്നിവർ നേതൃത്വം നൽകി. POONOOR444 : ജാമിഅ മദീനത്തുന്നൂർ 'എക്സലൻസിയ' സയൻസ് മീറ്റ് റെക്ടർ ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.