കക്കോടി: വി.13 കല-സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഷീബ ഉദ്ഘാടനം ചെയ്തു. പി. രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.ടി. വിനോദ്, വാർഡ് അംഗങ്ങളായ അഡ്വ. കെ. ശിവാനന്ദൻ, കെ.ടി. പ്രമീള, ഇ.എം. ഗിരീഷ്കുമാർ. കെ.ടി. ഫായിദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.പി. ബിജേഷ്, വി. സുധീർ എന്നിവർ സംസാരിച്ചു. എ. ബിജുനാഥ് സ്വാഗതവും കെ. സരേഷ്കുമാർ നന്ദിയും പറഞ്ഞു. /sun/cltpho/we13 വി.13 കല-സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ഷീബ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.