തലമുറ സംഗമം

ഉള്ള്യേരി: ബാലുശ്ശേരി നിയോജക മണ്ഡലം മുസ്‍ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബഷീർ നൊരവന അധ്യക്ഷത വഹിച്ചു. 130 മുതിർന്ന അംഗങ്ങളെ ആദരിച്ചു. അഹമ്മദ് പുന്നക്കൽ, കെ. മൊയ്തീൻ കോയ, എസ്.പി. കുഞ്ഞമ്മത്, അഹമ്മദ്കുട്ടി ഉണ്ണികുളം, സാജിത് കോറോത്ത്, ഷാഹുൽ ഹമീദ് നടുവണ്ണൂർ, എം. പോക്കർകുട്ടി, അബു ഹാജി പാറക്കൽ, പി.കെ. ഹമീദ് ഹാജി, സിറാജ് ചിറ്റടത്ത്, എം.കെ. പരീദ്, കെ.സി. ബഷീർ, എം.കെ. അബ്ദുസ്സമദ്, ഇ.പി. ഖദീജ, പി.കെ. മജീദ്, സലാം കായണ്ണ, കെ.ടി.കെ. റഷീദ്, ഹക്കീം, കെ. അഹമ്മദ് കോയ, അബു ഹാജി എക്കാലയുള്ളതിൽ, മുഹമ്മദലി മാമ്പൊയിൽ, പി.പി. കോയ, റഹീം എടത്തിൽ എന്നിവർ സംസാരിച്ചു ഫോട്ടോ ULY 777 : മുസ്‍ലിം ലീഗ് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ഉള്ള്യേരിയിൽ നടന്ന എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.