ഫാറൂഖ് കോളജ്: ചുള്ളിപറമ്പ് പാലക്കപുരിപ്പാടം പരേതനായ കീച്ചമ്പ്ര പാച്ചേരി രാഘവൻ നായരുടെ ഭാര്യ (94) നിര്യാതയായി. മക്കൾ: ലോഹിതാക്ഷൻ, ശശിധരൻ, പത്മനാഭൻ, ബേബിഗിരിജ, പരേതനായ ഗോപാലൻകുട്ടി. മരുമക്കൾ: രാധാമണി, സത്യവതി, രാമചന്ദ്രൻ, നന്ദിനി, ഗിരിജ. സഞ്ചയനം വെള്ളിയാഴ്ച. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. വസന്തകുമാരി അമ്മ മാവൂർ: ചെറൂപ്പ പുതുക്കുടി വസന്തകുമാരി അമ്മ (72) നിര്യാതയായി. ഭർത്താവ്: വാസു നായർ. മക്കൾ: രതീഷ് കുമാർ (റെയിൽവേ പൊലീസ്), ശശി, വിനയ രാജ് (കെ.എസ്.ആർ.ടി.സി), വിനീത. മരുമക്കൾ: അനിൽകുമാർ (റെയിൽവേ), സുനില, സുബിത, നീതുകൃഷ്ണ (മാവൂർ ജി.എം.യു.പി സ്കൂൾ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.