പാണലം: കാസർകോട്ടെ പഴയകാല വ്യാപാരി പാണലത്തെ ജാൽസൂർ അബ്ദുൽ ഖാദർ ഹാജി (75) നിര്യാതനായി. കാസർകോട് മത്സ്യ മാർക്കറ്റ് കോംപ്ലക്സിൽ 40 വർഷത്തിലധികമായി പച്ചക്കറിവ്യാപാരം നടത്തിവരുകയായിരുന്നു. പരേതരായ ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കൾ: മുഹമ്മദ് അഷ്റഫ്, റഫീഖ്, ആയിഷ. മരുമക്കൾ: അബ്ദുൽ ഖാദർ ഈശ്വരമംഗല, സുഹ്റ, ആയിഷ. സഹോദരങ്ങൾ: കുഞ്ഞാമു, മുഹമ്മദ്, ഹമീദ്, അബൂബക്കർ, ബാപ്പുഞ്ഞി, സുഹ്റ. abdulkadhar haji -mdm ksd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.