ഇരിട്ടി: ആറളം കളരിക്കാടിലെ ദാനാക്കൽ പാണബ്രോൻ പാണബ്രോൻ (58) നിര്യാതനായി. 40 വർഷത്തോളം പ്രവാസിയായിരുന്ന ഇദ്ദേഹം നാട്ടിൽ റെഡിമെയ്ഡ് കട നടത്തിവരുകയായിരുന്നു. ഭാര്യ: എൻ.കെ. റംലത്ത്. മക്കൾ: ആയിഷ, അനീസ, ആഷിഖ് (സൗദി), ആബിദ് (വിദ്യാർഥി). മരുമക്കൾ: ഇസ്മായിൽ (പഴശ്ശി), ജാബിർ (വിളക്കോട്). സഹോദരങ്ങൾ: മുസ്തഫ അബ്ദുസ്സലാം, അബ്ദുൽ ഖാദർ, മജീദ്, സുബൈദ, ഖൈറുന്നിസ, ഹഫ്സത്ത്. Ali Abdhulla death iritty -Abdulla Kunnath
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.