സ്കൂൾ വാഹനങ്ങളുടെ സുരക്ഷാപരിശോധന

കുറ്റ്യാടി: പേരാമ്പ്ര സബ് ആർ.ടി.ഒയുടെ പരിധിയിൽവരുന്ന പ്രദേശങ്ങളിലെ 28ന് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും 30ന് കുറ്റ്യാടി നടുപ്പൊയിൽ യു.പി സ്കൂളിലും രാവിലെ 10 മുതൽ നടക്കുമെന്ന് പേരാമ്പ്ര ജോയൻറ് ആർ.ടി.ഒ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 0496 2615077. പരിശോധന സ്ഥലത്തുനിന്നുതന്നെ സുരക്ഷാ ലേബൽ പതിച്ചുനൽകുന്നതാണ്. സുരക്ഷാലേബലില്ലാത്ത വാഹനങ്ങൾ ജൂൺ ഒന്ന് മുതൽ ആർ.ടി.ഒ പരിധിയിൽ സർവിസ് നടത്താൻ പാടില്ലെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.