കെ-റെയിൽ: പ്ര​ക്ഷോഭം ശക്തിപ്പെടുത്തണം

വടകര: ജനകീയപ്രക്ഷോഭത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ പ്രവർത്തനത്തിൽനിന്ന് സർക്കാർ പിറകോട്ടുപോയതെന്നും സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിക്കുന്നതുവരെ ജനകീയപ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരണമെന്നും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.