കടമേരി: ചിത്രകാരനും കല്ലുമ്പുറം എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ എ.പി. (59) നിര്യാതനായി. കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ്, മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അരൂർ മഹാത്മാ ഗ്രാമസേവാസമിതി സെക്രട്ടറിയും കെ.എസ്.എസ്.പി യൂനിയൻ ഭാരവാഹിയുമാണ്. ഭാര്യ: വിമല. മക്കൾ: അപർണ, വിഷ്ണു. സഹോദരങ്ങൾ. ലീല, പരേതയായ ദേവി. പടം.. എ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.