കോഴിക്കോട് കടപ്പുറം: ഉപ്പുസത്യഗ്രഹ സ്മൃതിസംഗമം -4.30 അളകാപുരി: എയ്ഡഡ് സ്കൂൾ മാനേജേഴ്സ് ജില്ല സമ്മേളനം -10.00 മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്: സുവർണ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം -മന്ത്രി ആർ. ബിന്ദു -9.30 നളന്ദ ഓഡിറ്റോറിയം: ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം -9.00 അളകാപുരി: ബ്രണ്ണനൈറ്റ്സ് കാലിക്കറ്റ് ചാപ്റ്റർ 'കുമാരനാശാൻ വർഷാചരണം' ഉദ്ഘാടനം ആലങ്കോട് ലീലാകൃഷ്ണൻ -4.30 ഗവ. എൻജി. കോളജ്: മാനുഫാക്ചറിങ് ടെക്നോളജി ലാബ് സമുച്ചയം ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു -3.00 ടൗൺഹാൾ: നഗരസഭ ജീവനക്കാരുടെ കലാകായിക-സാംസ്കാരിക സംഘടന 'കസാക്കോ' 14ാം വാർഷികാഘോഷം -4.00 മുതലക്കുളം സരോജ് ഭവൻ: കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ -10.00 മേത്തോട്ട്താഴം: ലയൺസ് വയോജന സൗഹൃദകേന്ദ്രം ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ -5.30 സരോവരം: ആരോഗ്യ-വിദ്യാഭ്യാസ-കാർഷിക-വ്യവസായിക പ്രദർശനം -3.00 വിൽപാട്ട് -7.00 മിഠായിത്തെരുവ് ഖാദിഗ്രാം എംപോറിയം: ഉപ്പു സത്യഗ്രഹ സ്മൃതിയും സ്വദേശി പ്രതിജ്ഞയും -3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.