ഒറ്റപ്പെടുത്തണം കോഴിക്കോട്: പൊതുവേദിയിൽ സമ്മാനം സ്വീകരിച്ചതിന് പത്താം ക്ലാസ് പെൺകുട്ടിയെ അപമാനിച്ച സമസ്ത മതപണ്ഡിതൻ സ്ത്രീസമൂഹത്തോട് മാപ്പു പറയണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സൗത്ത് ജില്ല ലീഡേഴ്ഡ് മീറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.പി. ഹുസൈൻ കോയ, അബ്ദുൽ റഷീദ് മടവൂർ, അബ്ദുല്ലത്തീഫ് അത്താണിക്കൽ, ശുക്കൂർ കോണിക്കൽ, കുഞ്ഞിക്കോയ ഒളവണ്ണ, മഹ്ബൂബ് ഇടിയങ്ങര, എൻ.ടി. അബ്ദുറഹിമാൻ, സത്താർ ഓമശ്ശേരി, ഫാറൂഖ് പുതിയങ്ങാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.