മാവൂർ: 'വിദ്യനുകരാം വിജയം നേടാം' എന്ന പ്രമേയത്തിൽ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ നടത്തിയ 'മിഹ്റജാനുൽ ബിദായ' ചെറൂപ്പ ഹിമായത്തുൽ ഇസ്‍ലാം ഹയർ സെക്കൻഡറി മദ്റസയിൽ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ ജില്ല പ്രസിഡന്റ് എ.പി.പി. തങ്ങൾ അധ്യക്ഷത വഹിച്ചു. സുപ്രഭാതം പത്രാധിപർ ടി.പി. ചെറൂപ്പ മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി കെ.പി. കോയ ഹാജി, സൈനുൽ ആബിദീൻ തങ്ങൾ, ആർ.വി. കുട്ടിഹസൻ ദാരിമി, പി. മാമുക്കോയ ഹാജി, സി.എ. ശുക്കൂർ, കെ.എം.എ. റഹ്മാൻ എന്നിവർ സംസാരിച്ചു. അഹ്മദ് കുട്ടി അരയങ്കോട്, വി.കെ. ബഷീർ, ഇർഫാൻ ഹുദവി, റിയാസ് അരീക്കോട്, ആർ.വി. സലിം എന്നിവർ സംബന്ധിച്ചു. wed mavoor madrasa pravesanolsavam ചെറൂപ്പ ഹിമായത്തുൽ ഇസ്‍ലാം ഹയർ സെക്കൻഡറി മദ്റസയിൽ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.