മുക്കം: അന്താരാഷ്ട്ര നഴ്സസ് ദിനമായ വ്യാഴാഴ്ച ജില്ലയിലെ മികച്ച നഴ്സുമാരെ കാരശ്ശേരി സഹ. ബാങ്ക് ആദരിക്കും. ജില്ലയിലെ വിവിധ ആശുപത്രികളിൽ മികച്ച രീതിയിൽ സേവനം നടത്തുന്ന മിനിമോൾ ചാക്കോ (ശാന്തി ആശുപത്രി ഓമശ്ശേരി), വി.കെ. അൻസില (ഇഖ്റ ഹോസ്പിറ്റൽ), എ.എം. ഷീന (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), ദീപ ജോൺ (കെ.എം.സി.ടി), ടി.ടി. പ്രഷീന (ഫാത്തിമ ഹോസ്പിറ്റൽ) എന്നിവരെയാണ് ആദരിക്കുന്നത്. രാവിലെ 10ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സഹകരണസംഘം ജോ. രജിസ്ട്രാർ (ജനറൽ) ബി. സുധ ഉദ്ഘാടനം ചെയ്യും. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.