ധനസഹായം നൽകി

മേപ്പയ്യൂർ: അരിക്കുളം പ്രതീക്ഷ പാലിയേറ്റിവ് കെയറിന് ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ധനസഹായം സംഘടനയുടെ പ്രതിനിധി ഇ.എം. അബ്ദുറഹ്മാൻ പ്രതീക്ഷ പാലിയേറ്റിവ് ചെയർമാൻ കെ. ഇമ്പിച്ചി അലിക്ക് കൈമാറി. കെ.എം.സി.സി ഭാരവാഹികളായ ഇ.എം. അബ്ദുറഹ്മാൻ, വടക്കയിൽ അഷ്റഫ്, സജീർ, എൻ.കെ. അഷ്റഫ്, പ്രതീക്ഷ പാലിയേറ്റിവ് ഭാരവാഹികളായ ആവള അമ്മദ്, വി.പി. അബ്ദുറഹ്മാൻ, അമ്മദ് എടച്ചേരി, പി. ദാമോദരൻ നായർ, കെ.കെ. ഇബ്രാഹിം മാസ്റ്റർ, നടക്കൽ ഖാദർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.